Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 അന്താക്ഷരി മേളം ഇന്ന്
 മയ്യില്‍:  തായംപൊയില്‍ സഫ്ദര്‍ഹാശ്മി വായനശാല ആന്‍ഡ് ഗ്രന്ഥാലയം  പാട്ടുപുര എന്നി ചേര്‍ന്ന് സംഘടിപ്പിക്കുന്ന അന്താക്ഷരി മേളം  24-ന് നടക്കും.  വൈകീട്ട് നാലിന്  വായനശാല ഹാളില്‍ ഓടക്കുഴല്‍ കലാകാരന്‍ അഭിജിത്ത്, ഗായകരായ സ്വരരാഗ്, സാന്ദ്ര എന്നിവര്‍ പരിപാടി നയിക്കും.

0/Post a Comment/Comments