മയ്യിൽ:നിയമസഭാ തിര ഞ്ഞെടുപ്പിൽ തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ പെരുവങ്ങൂർ എൽ പി സ്‌കൂളിലെ ബൂത്ത് നമ്പർ 173 ൽ വോട്ടിങ്ങ് യന്ത്രത്തിന് തകരാർ. പോളിങ് തുടങ്ങി അല്പ സമയത്തിനകം വോട്ടിങ് യന്ത്രo പ്രവർത്തന രഹിതമാകുകയായിരുന്നു. യന്ത്ര തകരാർ പരിഹരിക്കുന്നതിനുള്ള വിദഗ്‌ധ സംഘം എത്തിയിട്ടുണ്ട്

Post a Comment