പുസ്തക പ്രകാശനം
കണ്ണാടിപ്പറമ്പ്: അനില്‍കുമാര്‍ കണ്ണാടിപ്പറമ്പിന്റെ രണ്ട് പുസ്തകങ്ങളുടെ പ്രകാശനം നടന്നു. ഉള്‍വരിക്കൂത്ത്, ജലശൂലമുനയിലെ പച്ചമല്‍സ്യങ്ങള്‍ എന്നീ പുസ്തകങ്ങളാണ് കവി മാധവന്‍ പുറച്ചേരി പ്രകാശനം ചെയ്തത്. കെ.എന്‍. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ.വി. മുരളി മോഹന്‍, അഴീക്കോടന്‍ രാജന്‍, അംബുജം കടമ്പൂര്‍,പി.നന്ദകുമാര്‍, ഗംഗന്‍ കുഞ്ഞിമംഗലം, സി.പി.ചന്ദ്രന്‍, കെ.സി.ടി.പി.അജിത എന്നിവര്‍ സംസാരിച്ചു.
Post a Comment