Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL 'കണ്ണൂർ രാഗ സുധ രസ' വാട്സ്ആപ്പ് കൂട്ടായ്മയുടെ ഒന്നാം വാർഷികം ആഘോഷിച്ചു

'കണ്ണൂർ രാഗ സുധ രസ' വാട്സ്ആപ്പ് കൂട്ടായ്മയുടെ ഒന്നാം വാർഷികം ആഘോഷിച്ചു

'കണ്ണൂർ രാഗ സുധ രസ' വാട്സ്ആപ്പ് കൂട്ടായ്മയുടെ ഒന്നാം വാർഷികം കണ്ണൂർ സൺ ഷൈൻ ഹെറിറ്റേജിൽ വെച്ച് നടന്നു.
ചടങ്ങിൽ വിവിധ കല പരിപാടികൾ നടന്നു. ഗ്രൂപ്പ് അഡ്മിൻസ് മാരായ വിജയൻ ചെങ്ങല്ലൂർ, ശ്രീകാന്ത് ചേനോളി, ജ്യോതിന്ദ്രൻ, ജറീന സഞ്ജയ്, വിജയ് അശോക്, ശില്പ ശരത്, ശ്യാമള ടീച്ചർ എന്നിവർ നേതൃത്വം നൽകി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്