Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ : വായനാ കളരി ഉദ്ഘാടനം ചെയ്തു

മയ്യിൽ : വായനാ കളരി ഉദ്ഘാടനം ചെയ്തു

മയ്യിൽ : സംസ്ഥാന ലൈബ്രറി കൗൺസിലിൻ്റെ ആഹ്വാനമനുസരിച്ച് വള്ളിയോട്ടുവയൽ ജയകേരള വായനശാലയുടെ ഒരുമാസക്കാലത്തെ വായനാ കളരി ഡോ: രമേശൻ കടൂർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പരിപാടിയിൽ ബാലവേദി കുട്ടികൾക്കായി കവിത - കഥാ ശില്പശാലയും നടത്തി.    
വായനശാലാ പ്രസിഡണ്ട് വി. വി.ദേവദാസൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സെക്രട്ടറി ഇ.പി. രാജൻ സ്വാഗതവും വനിതാവേദി കൺവീനർ ടി. എൻ. ശ്രീജ നന്ദിയും പറഞ്ഞു. 

0/Post a Comment/Comments