തിരുപ്പതി നാഷണൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ജ്യോതിഷ & വാസ്തു വിഭാഗത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ നാറാത്ത് ഓണപ്പറമ്പ് സ്വദേശിനി ശ്രീമതി ആതിര എം ടി. മനയത്ത് തെക്കയിൽ ദേവദാസൻ്റെയും, മീന ദേവദാസൻ്റെയും മകളാണ്. ഭർത്താവ് നിതിൻ കെ എസ്, മകൾ വേദഗമ്യ

Post a Comment