മയ്യിൽ: കൊളച്ചേരിയിൽ മധ്യവയസ്‌കനെ രണ്ട് ദിവസമായി കാണാതായതായി ബന്ധുക്കളുടെ പരാതി. കൊളച്ചേരിയിലെ കിഴക്കേയിൽ ഹൗസിൽ പത്മനാഭൻ്റെ മകൻ കെ. രാജീവനെ (55)യാണ് ഏപ്രിൽ 21 മുതൽ കാണാതായത്. കള്ളി മുണ്ടും ബനിയനു മാണ് ധരിച്ചിരുന്നത്. കയ്യിൽ ചുവന്ന ചരട് കെട്ടിയിട്ടുണ്ട്. 21 ന് വൈകീട്ട് വാരം കടവിനു സമീപത്തെ പെട്രോൾ പമ്പിനു സമീപം കണ്ടിരുന്നതായി വിവരം ലഭിച്ചിരുന്നു. ടിയാനെ കണ്ടു കിട്ടുന്നവർ
04602274000, 9567287480 എന്ന നമ്പറിൽ ബന്ധപെടണമെന്ന് മയ്യിൽ പോലീസ് അറിയിച്ചു.
Post a Comment