കുറ്റ്യാട്ടൂർ : പഴശ്ശി ചെക്കിക്കാട് അംഗൻവാടിക്ക് സമീപം എം. പി കരുണാകരൻ (64) നിര്യാതനായി
ഭാര്യമാർ പരേതയായ പത്മാവതി, സുശീല (ചേലേരി )
മക്കൾ : സുമേഷ് (പോളണ്ട്), സൂര്യ
മരുമക്കൾ: ഷൈജു (നാറാത്ത്), സ്നേഹ (കരിമ്പം)
സഹോദരങ്ങൾ: കല്യാണി, ദേവി, പരേതനായ ബാലൻ, പുരുഷോത്തമൻ
നാളെ രാവിലെ 8.30 ചേലേരിയിലും തുടർന്ന് 9.30 ന് കുറ്റ്യാട്ടൂർ പഴശ്ശി സ്വവസതിയിലും പൊതുദർശനത്തിന് ശേഷം സംസ്കാരം 10.30 ന് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതുശ്മശാനത്തിൽ നടക്കും

Post a Comment