കൊളച്ചേരി : ലെനിൻ റോഡിൽ ടി . കെ. ബാബു (61) അന്തരിച്ചു .
ഭാര്യ : പി. പി.പൂർണ്ണിമ (മാങ്ങാട് ) മക്കൾ : ടി.കെ.ഷമിൽ, ടി.കെ.ജിതിൻ
സഹോദരങ്ങൾ: വാസന്തി, ചന്ദ്രൻ (കൊല്ലറത്തിക്കൽപള്ളി), ടി.കെ.രമേശൻ (റിട്ട. ക്യബിനെറ്റ് സെക്രട്ടറേറ്റ് ഡൽഹി), ടി.കെ.രാജീവൻ (ടി.കെ. ജ്വല്ലറി നാറാത്ത്), ടി. കെ.രവീന്ദ്രൻ (സ്റ്റൈൽ ജ്വല്ലറി നടുവിൽ), ദിനേശൻ (ദിനേഷ് ഗോൾഡ് & ഡയമണ്ട്സ് കമ്പിൽ)
സംസ്ക്കാരം തിങ്കളാഴ്ച രാവിലേ 11 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും
Post a Comment