Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിലെ പ്രതീക്ഷയിൽ എം. സരസ്വതി അന്തരിച്ചു

കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിലെ പ്രതീക്ഷയിൽ എം. സരസ്വതി അന്തരിച്ചു

 


കണ്ണാടിപ്പറമ്പ് : ടാക്കീസ് റോഡിലെ പ്രതീക്ഷയിൽ എം. സരസ്വതി (68) അന്തരിച്ചു. ഭർത്താവ് പരേതനായ പി.പി കുഞ്ഞിരാമൻ (കള്ള് ഷാപ്പ് കോൺട്രാക്ടർ) മക്കൾ- സീമ (ദുബായ്), ഷൈനു ( ബെല്ല, എക്സോട്ടിക് ഗ്രൂപ്പ്)

മരുമക്കൾ എന് സന്തോഷ് (ദുബായ്) , റീഷ്മ ( അധ്യാപിക, ലീഡേഴ്സ് കോളേജ് തളാപ്പ് )

 സഹോദരങ്ങൾ :രുഗ്‌മിണി, പ്രകാശൻ, പ്രസീത (എല്ലാവരും ചെറുകുന്ന് ) 

 മൃതശരീരം നാളെ (മെയ് 1) രാവിലെ 8 മണി മുതൽ ടാക്കീസ് റോഡിലെ വസതിയിൽ പൊതുദർശനം തുടർന്ന് 10 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ സംസ്കാരം.

0/Post a Comment/Comments