Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 വളവില്‍ ചേലേരി കനാല്‍ മേല്‍പ്പാലം റോഡ് നന്നാക്കാന്‍ നിവേദനം
 കൊളച്ചേരി: വളവില്‍ ചേലേരി കനാല്‍മേല്‍പ്പാലം  റോഡിന്റെ  താറിങ്ങ് ഇളികി ഗതാഗതം  തടസ്സപ്പെട്ടത് നന്നാക്കാന്‍ നാട്ടുകാരുടെ നിവേദനം.  നിരവധി ഇരുചക്ര വാഹനങ്ങളാണ് തെന്നിവീണ് ഇവിടെ അപകടത്തില്‍ പ്പെട്ടത്.  മുന്‍ പഞ്ചായത്തംഗം കെ.പി. ചന്ദ്രബാനു, കെ. പ്രജീത്ത്,  സുജിന്‍ലാല്‍, ഉസ്മാന്‍, പ്രകാശന്‍  തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നല്‍കിയത്.

0/Post a Comment/Comments