Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL സമഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത് ബി ആർ സി ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു

സമഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത് ബി ആർ സി ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു

മയ്യിൽ: വിദ്യാർഥികളുടെ അവധിക്കാലം ക്രിയാത്മകമാക്കാൻ സമഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത് ബിആർസി ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു ബി. ആർ. സി. ഹാളിൽ നടന്ന പരിപാടി സിനിമാ - നാടക നടൻ എ അഭിനന്ദ് ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് സൗത്ത് പ്രഥമാധ്യാപക ഫോറം സെക്രട്ടറി പി.പി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ബി.പി.സി. എം. വി. നാരായണൻ വിശദീകരണം നൽകി. വിദ്യാരംഗം കൺവീനർ ടി. കെ. ശ്രീകാന്ത് സംസാരിച്ചു. ഫിലിം പ്രദർശനം, വിലയിരുത്തൽ, ആസ്വാദനകുറിപ്പ് തയ്യാറാക്കൽ എന്നിവ നടന്നു.

0/Post a Comment/Comments