Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 നേര്‍ച്ച വെള്ളാട്ടം
മയ്യില്‍: കടൂര്‍ ഒറവയല്‍ കനിക്കോട്ട് കുളങ്ങര മുത്തപ്പന്‍ക്ഷേത്രത്തിലെ നേര്‍ച്ച വെള്ളാട്ടം  മെയ് മൂന്നിന് നടത്തും.  വൈകീട്ട് മൂന്നിന് ദൈവത്തെ മലയിറക്കല്‍, നാലിന് മടയന്റെ കലാശം, അഞ്ചിന് മുത്തപ്പന്‍ വെള്ളാട്ടം.

0/Post a Comment/Comments