കണ്ണാടിപ്പറമ്പ് : തെരുവിലെ എം. ജാനകി (78) അന്തരിച്ചു.
ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം, സിപിഎം കണ്ണാടിപ്പറമ്പ് ലോക്കൽ കമ്മിറ്റി അംഗം, നാറാത്ത് ഗ്രാമപഞ്ചായത്ത് മെമ്പർ, കണ്ണാടിപ്പറമ്പ് സർവ്വീസ് സഹകരണ ബേങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭർത്താവ് : പരേതനായ നരിക്കാടൻ കൃഷ്ണൻ
മക്കൾ : എൻ അനിൽകുമാർ, എൻ.അജിത (മുൻ പഞ്ചായത്ത് മെമ്പർ), എൻ അരുണ
മരുമക്കൾ : റോജ (കൂടാളി), സുരേശൻ, പ്രജിത്ത്
സഹോദരങ്ങൾ: ഗംഗാധരൻ (മൊറാഴ), മൊടപ്പത്തി ഭരതൻ, മൊടപ്പത്തി ബാലകൃഷ്ണൻ, സോമനാഥൻ, വസന്ത (ബക്കളം), സാവിത്രി (പൊടിക്കുണ്ട്)
സഞ്ചയനം വെള്ളിയാഴ്ച രാവിലെ

Post a Comment