Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  ബൈക്കിടിച്ച് സാരമായി പരിക്കേറ്റ കാല്‍ നടയാത്രക്കാരന്‍  മരിച്ചു
 പടം. 26gopalanobit
 മയ്യില്‍:  റേഷന്‍ പീടികയില്‍ നിന്ന് സാധനങ്ങളുമായി വീട്ടിലേക്ക് പോകവേ ബൈക്കിടിച്ച് പരിക്കേറ്റ് ചികില്‍സയിലിരിക്കേ മധ്യ വയസ്‌കന്‍ മരിച്ചു.കണ്ണാടിപ്പറമ്പിലെ  വയപ്രത്തെ എന്‍.കെ. ഗോപാലന്‍(79) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം. ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിലെത്തിച്ചെങ്കിലും മരിക്കുയായിരുന്നു. ഭാര്യ: കെ.കെ. ഇന്ദിര. മക്കള്‍: കെ.കെ.സുമ.(ട്രഷറി, കണ്ണൂര്‍)  കെ.കെ. തുഷാര( സി.പി.ഒ. വനിതാ സെല്‍, കണ്ണൂര്‍)  മരുമക്കള്‍:  പി. മധൂസൂദനന്‍( കണ്മാടിപ്പറമ്പ്) പരേതനായ  രാജേഷ്‌കുമാര്‍( ചട്ടുകപ്പാറ)  സഹോദരങ്ങള്‍: എന്‍.കെ. ന്ാരായണന്‍, പരേതരായ ജാനകി,  ഗോവിന്ദന്‍, കുഞ്ഞിരാമന്‍. സംസ്‌കാരം  ഞായറാഴ്ച ഉച്ചക്ക് ഒന്നിന് പുല്ലൂപ്പി ശ്മശാനത്തില്‍

0/Post a Comment/Comments