Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL എല്‍.ഡി.എഫ്. കണ്ണാടിപ്പറമ്പ് ലോക്കല്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

എല്‍.ഡി.എഫ്. കണ്ണാടിപ്പറമ്പ് ലോക്കല്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍



 മയ്യില്‍:  എല്‍.ഡി.എഫ്. കണ്ണാടിപ്പറമ്പ് ലോക്കല്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മുന്‍ എം.എല്‍. ജെയിംസ് മാത്യു ഉദ്ഘാടനം ചെയ്തു. ദേശസേവ യു.പി. സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പി.പി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഏറിയ കമ്മിറ്റി  സെക്രട്ടറി എന്‍. അനില്‍കുമാര്‍, കെ. ബൈജു, ടി.അശോകന്‍, കാണികൃഷ്്ണന്‍, ഇ. ഗംഗാധരന്‍, പി.വി. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഭാരാവഹികളായി  പി. രാമചന്ദ്രന്‍ പ്രസിഡന്റായും കാണികൃഷ്ണനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

0/Post a Comment/Comments