Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL നാറാത്ത് യു.പി. സ്കൂൾ ബോധവത്കരണ ക്ലാസ് നടത്തി

നാറാത്ത് യു.പി. സ്കൂൾ ബോധവത്കരണ ക്ലാസ് നടത്തി

നാറാത്ത്: നാറാത്ത് യു.പി സ്കൂൾ പിടിഎ രക്ഷാകർത്താക്കൾക്ക് ബോധവത്കരണ ക്ലാസ് നടത്തി. ജില്ലാ പഞ്ചായത്ത് അംഗം കെ.കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. കെ.എൻ ആനന്ദ് അധ്യക്ഷത വഹിച്ചു. ട്രെയിനർ അബ്ദുള്ള പുത്തൂർ ക്ലാസ് നയിച്ചു.

പിടിഎ പ്രസിഡൻ്റ് എൻ.വി.ദിൽന, ഡോ.എ സനിൽ കുമാർ, മനീഷ് കണ്ണോത്ത്, കെ.വിജയൻ, സി.എച്ച് സജീവൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക സി.കെ സുധ സ്വാഗതവും സുമയ്യ ടീച്ചർ നന്ദിയും പറഞ്ഞു.

0/Post a Comment/Comments