Home പൊറോളം പട്ടേരി മൂലയിലെ പി.പി. ബാബു അന്തരിച്ചു Green View Home Stay Mayyil -Saturday, March 21, 2026 0 മയ്യില്‍: പൊറോളം പട്ടേരി മൂലയിലെ പി.പി. ബാബു(45) അന്തരിച്ചു. തെങ്ങ് കയറ്റ തൊഴിലാളിയാണ്. അച്ഛന്‍: പരേതനായ അരിങ്ങേത്ത് കുഞ്ഞിക്കണ്ണന്‍. അമ്മ: പി.പി. പാറു. സഹോദരങ്ങള്‍: പി.പി. തങ്ക, രാധ, രാജീവന്‍, അനിത, മിനി, മണി. സംസ്കാരം കഴിഞ്ഞു.
Post a Comment