കുറ്റ്യാട്ടൂരിൽ എളള് കൃഷി വിളവെടുപ്പ് നടത്തി
കുറ്റ്യാട്ടൂർ: പഞ്ചായത്തിലെ വെളളുവയലിൽജൈവ ഭൂമിക കൃഷി ഗ്രൂപ്പ് ആറേക്കറിൽ നടത്തിയ എളള് കൃഷിയുടെ വിളവെടുപ്പ് നടത്തി. കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് നിജിലേഷ് പറമ്പൻ ഉൽഘാടനം ചെയ്തു. ചടങ്ങിൽ കെ.വി. ഹരിദാസൻ അധ്യക്ഷത വഹിച്ചു.എം.സുകുമാരൻ, കൃഷി ഓഫീസർ സുരേഷ് ബാബു, കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രം അസി. പ്രൊഫ: സനിഗ, കെ. വിശാലാക്ഷൻ എം കുഞ്ഞമ്പു എന്നിവർ സംസാരിച്ചു.

Post a Comment