Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പെരുമാച്ചേരിയിലെ മുതിർന്ന കോൺഗ്രസ്സ് നേതാവ് വി.കെ.നാരായണൻ അന്തരിച്ചു.

പെരുമാച്ചേരിയിലെ മുതിർന്ന കോൺഗ്രസ്സ് നേതാവ് വി.കെ.നാരായണൻ അന്തരിച്ചു.

 


മയ്യിൽ:പെരുമാച്ചേരിയിലെ മുതിർന്ന കോൺഗ്രസ്സ് നേതാവ് വി.കെ.നാരായണൻ [92]അന്തരിച്ചു. മുൻ മയ്യിൻ ഗ്രാമ പഞ്ചായത്ത് മെമ്പർ, മയ്യിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ദീർഘകാല പ്രസിഡണ്ട്, കർഷകകോൺഗ്രസ്സ് ജില്ലാ സെക്രട്ടറി, ബ്ലോക്ക് പ്രസിഡണ്ട്, പെരുമാച്ചേരി യു.പി. സ്കൂൾ പി.ടി.എ പ്രസിഡണ്ട്, ഇരിക്കൂർ ബ്ലോക്ക് ബിൽഡിങ്ങ് സൊസെറ്റി വൈസ് പ്രസിഡണ്ട് മന്ദമ്പേത്ത് മടപ്പുര ശ്രീമുത്തപ്പൻ ക്ഷേത്രം പ്രസിഡണ്ട് സിക്രട്ടറി പെരുമാച്ചേരി ഇളനീർ മഠത്തിലെ കാരണവർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാതൃഭൂമി, മനോരമ പത്രങ്ങളുടെ ഏജൻ്റാണ്.

മക്കൾ: ശോഭ, വസന്ത, രമ,മഹിന്ദ്രൻ പരേതനായ പ്രകാശൻ മരുമക്കൾ. കുഞ്ഞിരാമൻ, ബാലകൃഷ്ണൻ, ശ്രീജ, ഷീജ പരേതനായ രതീഷ് . സഹോദരങ്ങൾ: വി.കെ. രാഘവൻ, പരേതരായ  വി.കെ. കൃഷ്ണൻ, വി.കെ. ഗോവിന്ദൻ പെരുമാച്ചേരി.സംസ്കാരം ഒരു മണിക്ക് പയ്യാമ്പലത്ത്.

0/Post a Comment/Comments