മയ്യിൽ ഗവ: ഹൈസ്കൂൾ പ്രവേശന രജിസ്ട്രേഷൻ ( ഇംഗ്ലീഷ് മീഡിയം) തുടങ്ങി
Green View Home Stay Mayyil -0
മയ്യിൽ: ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ ക്ളാസുകളിലെ ഇംഗ്ലീഷ് മീഡിയം ഡിവിഷനിലേക്കുള്ള പ്രവേശനത്തിന് രജിസ്ട്രേഷൻ തുടങ്ങി. രജിസ്ട്രേഷന് സ്കൂൾ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0460 2275250
Post a Comment