നാറാത്ത്: കെം.വി. സുമേഷ് എം.എല്‍.എം. നാറാത്ത് പഞ്ചായത്തിലെ വിവിധ ഇടങ്ങളില്‍ അനുവദിച്ച ഉയരവിളക്കുകള്‍ സ്ഥാപിക്കാതെ ഫണ്ട് നിരസിക്കാന്‍ ശ്രമിക്കുന്നതിനെതിരെ നാറാത്ത് പഞ്ചായത്ത് ഓഫീസിലേക്ക് എല്‍.ഡി.എഫ് നയിക്കുന്ന പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും 19-ന് നടത്തും. രാവിലെ ഒന്‍പതിന് പീടികത്തെരു ടാക്‌സി സ്റ്റാന്‍ഡിനു സമീപത്തു നിന്ന് മാര്‍ച്ച് നടത്തും. പരിപാടിയുടെ ഉദ്ഘാടനം സി.പി.എം. ഏറിയ സെക്രട്ടറി എന്‍. അനില്‍കുമാര്‍ നിര്‍വഹിക്കും.

Post a Comment