വ്യാപാരി വ്യവസായി സമിതി സമ്മേളനം
പടം. 30hari20 വ്യാപാരി വ്യവസായി സമിതി പൊറോളം യൂണിറ്റ് സമ്മേളനം ജില്ലാ കമ്മിറ്റിയംഗം ടി.വി. രതീഷ് ഉദ്ഘാടനം ചെയ്യുന്നു.
മയ്യില്‍: വ്യാപാരി വ്യവസായി സമിതി പൊറോളം യൂണിറ്റ് സമ്മേളനം നടത്തി. പൊറോളം പി.വി. സ്റ്റോറിനു സമീപം നടന്ന പരിപാടി ജില്ലാ കമ്മിറ്റിയംഗം ടി.വി. രതീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആര്‍.വി. നാരായണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി. ഉമേശന്‍, പി.പി.ബാലകൃഷ്ണന്‍,പി.ഉല്ലാസന്‍, പി.വി.ശശിധരന്‍, എസ്. രാജേഷ്, പി.വി.കൃഷ്ണന്‍, കെ.പി.മോഹനന്‍,പി.വി.വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ഡി.ഉമേശന്‍(സെക്ര) ആര്‍.വി.നാരായണന്‍(പ്രസി)പി.വി.വിനോദ്കുമാര്‍ (ഖജ)
Post a Comment