Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL തൊഴിലാളികളുടെ അനുകൂല്യം ഇല്ലാതാക്കുന്ന കേന്ദ്ര നയം തിരുത്തണം: കെ.സി. സോമൻ നമ്പ്യാർ

തൊഴിലാളികളുടെ അനുകൂല്യം ഇല്ലാതാക്കുന്ന കേന്ദ്ര നയം തിരുത്തണം: കെ.സി. സോമൻ നമ്പ്യാർ

മയ്യിൽ: തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഇല്ലാതാക്കന്ന കേന്ദ്ര സർക്കാറിന്റെ നയം തിരുത്തിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്ന് സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഡയരക്ടർ കെ.സി. സോമൻ നമ്പ്യാർ പറഞ്ഞു. ഇന്ത്യൻ നാഷണൽ ലേബർ കോൺഗ്രസ് (ഐ.എൻ. എൽ.സി) മയ്യിൽഏരിയാ കൺവെൻഷൻ

മയ്യിൽ.  INLC ഏരിയാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കയരളം നോർത്ത് എൽ.പി. സ്കൂളിൽ നടന്ന പരിപാടിയിൽ പി. കെ . വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.  സo സ്ഥാന പ്രസിഡന്റ് എം. ഉണ്ണികൃ.ഷ്ണൻ പ്രസംഗിച്ചു. കെ.സി. ലത്തിഫ് , കെ.സി.രാമൻ.ബാബു പി ചൂളിയാട് എന്നിവർ സംസാരിച്ചു

0/Post a Comment/Comments