Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL സി.പി.എം. കൊളച്ചേരി ലോക്കല്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

സി.പി.എം. കൊളച്ചേരി ലോക്കല്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

കൊളച്ചേരി: ഇടതുപക്ഷ ജനാധിപത്യ മുന്നണി കൊളച്ചേരി ലോക്കല്‍ കമ്മിറ്റി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം സി.എം. കൃഷ്ണന്‍  ഉദ്ഘാടനം ചെയ്തു. കെ.വി.ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ശ്രീധരന്‍ സംഘമിത്ര, കെ.വി. ഗോപിനാഥന്‍, എം. ദാമോദരന്‍, ടി.കെ. മുഹമ്മദ, കെ. രാംമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഭാരാവാഹികള്‍: കെ.വി.ശശീന്ദ്രന്‍(ചെയ) എം. ദാമോദരന്‍, ടി.വി.ഗിരിജ (വൈസ്. ചെയ) കെ. രാമകൃഷ്ണന്‍(കണ്‍) കെ. ദീപ, കെ. പി.നാരായണൻ (ജോ. കണ്‍)

0/Post a Comment/Comments