കുറ്റ്യാട്ടൂർ മാമ്പഴത്തിൻ്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായ് സ്ക്വാട് ഇറങ്ങി. കൃഷി ഓഫീസർ എ.കെ സുരേഷ് ബാബു, FHC ഹെൽത്ത് ഇൻസ്പെക്ടർ കെ.എൻ പ്രകാശ് എന്നിവർ നേതൃത്വം കൊടുത്ത സ്ക്വാടാഡ് പരിശോധന നടത്തിയത്. മുഴുവൻ കർഷകർക്കും മൂക്കാത്ത മാങ്ങ പഴുപ്പിക്കരുതെന്നും ജൈവികമായി തന്നെ പഴുപ്പിക്കണമെന്നുമുള്ള നിർദ്ദേശങ്ങൾ നൽകി.

Post a Comment