ടി.കെ. ഗോവിന്ദന്റെ തിരഞ്ഞെടുപ്പ് പര്യടനം
മയ്യില്‍: തളിപ്പറമ്പര് മണ്ഡലം യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാര്‍ഥി ടി.കെ. ഗോവിന്ദന്‍ ചൊവ്വാഴ്ച മയ്യില്‍ , കുറ്റിയാട്ടൂര്‍ മോഖലയില്‍ പര്യടനം നടത്തും. രാവിലെ ഒന്‍പതിന് കുറ്റിയാട്ടൂര്‍ പാവന്നൂര്‍ക്കടവില്‍ ഉധ്ഘാടനം നടക്കും. തുടര്‍ന്ന് പാവന്നൂര്‍ മെട്ട, എട്ടേയാര്‍, പഴശ്ശി, പൊറോളം, പള്ളിമുക്ക്, കുഞ്ഞിമൊയ്തീന്‍ പീടിക, ആപ്പീടിക, ചോലപ്പള്ളി, വാരച്ചാല്‍, കാരാറമ്പ്, വടുവന്‍കുളം, കോമക്കരി, ചുണ്ടയില്‍ കോറ, ഇന്ദിരാ നഗര്‍ വേശാല, വില്ലേജ് മുക്ക്, കനാല്‍പ്പാലം, തരിയേരി, തണ്ടപ്പുറം, കാവുംചാല്‍, ചെക്കിക്കുളം, പള്ളിയത്ത്,ചെറുവത്തല, ചട്ടുകപ്പാറ എന്നിവിടങ്ങളില്‍ പ്രസംഗിക്കും. വൈകീട്ട് അഞ്ചിന് കുറ്റിയാട്ടൂര്‍ പഞ്ചായത്ത് ഓഫീസിനു സമീപം സമാപനം നടക്കും.
Post a Comment