കൊളങ്ങരേത്ത് തറവാട് കുടുംബസംഗമം
പടം.5hari60 കണ്ണാടിപ്പറമ്പ് കൊളങ്ങരേത്ത് തറവാട് കുടുംബസംഗമത്തില്‍ പങ്കെടുത്തവര്‍.
കണ്ണാടിപ്പറമ്പ്: കൊളങ്ങരേത്ത് തറവാട് കുടുംബസംഗമം പറശ്ശിനിക്കടവില്‍ നടത്തി. കെ.രമേശന്‍ അധ്യക്ഷത വഹിച്ചു.ത മുതിര്‍ന്ന് അംഗങ്ങള്‍ക്ക് ആദരം, കലാപരിപാടികള്‍ എന്നിവയും നടത്തി. കെ.പ്രസന്ന, കെ.പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.
Post a Comment