കുറ്റ്യാട്ടൂർ: പട്ടാന്നൂർ തപസ്യയിലെ ശരണ്യാ കൃഷ്ണൻ(34) അന്തരിച്ചു. കുറ്റ്യാട്ടൂർ ശിവക്ഷേത്രത്തിനു സമീപത്തെ ശോഭാലയത്തിൽ റിജു(ചെന്നൈ)വിന്റെ ഭാര്യയാണ്. മകൾ: ഹ്യദ്യ. കെ.വി. ശൈലജയുടെയും പരേതനായ എം.ബാലകൃഷ്ണന്റയും മകളാണ്.
സഹോദരൻ വൈശാഖ് കൃഷ്ണൻ. സംസ്കാരം നാളെ (ബുധൻ) രാവിലെ 9നു പട്ടാന്നൂരിലെ തറവാട്ട് ശ്മശാനത്തിൽ.
Post a Comment