Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സർഗ്ഗചേതന വായനശാല & ഗ്രന്ഥാലയം ജ്വാല ബാലവേദി 'ദേശീയ ശാസ്ത്ര ദിനാചരണം നടത്തി

സർഗ്ഗചേതന വായനശാല & ഗ്രന്ഥാലയം ജ്വാല ബാലവേദി 'ദേശീയ ശാസ്ത്ര ദിനാചരണം നടത്തി

സർഗ്ഗചേതന വായനശാല & ഗ്രന്ഥാലയം ജ്വാല ബാലവേദി 'ദേശീയ ശാസ്ത്ര ദിനാചരണം നടത്തി. വൈഗ പ്രശാന്ത് സ്വാഗതവും പി.മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. കെ. രാജൻശാസ്ത്ര പ്രഭാക്ഷണവും ശാസ്ത്ര ക്വിസ്സ് ക്വിസ്സ് മൽസരവും നടത്തി. ശ്രീയരൻ്ജിത്ത് നന്ദിയും രേഖപ്പെടുത്തി ക്വിസ്സ് മൽസരങ്ങളിൽ Hsവിടാഗം First 'അഭിജയ് Second ശ്രിയരൻഞ്ജിത്ത്

UP - first അഹൻരാജ് 

        Second ദേവാങ്ക്

LP - first ശ്രിവാനി 

        Second വേദവ്

0/Post a Comment/Comments