Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കൊളച്ചേരിപ്പറമ്പിലെ കുഞ്ഞിക്കണ്ടി അനന്തൻ അന്തരിച്ചു.

കൊളച്ചേരിപ്പറമ്പിലെ കുഞ്ഞിക്കണ്ടി അനന്തൻ അന്തരിച്ചു.

കൊളച്ചേരി: കൊളച്ചേരിപ്പറമ്പിലെ കുഞ്ഞിക്കണ്ടി അനന്തൻ ( 87 ) അന്തരിച്ചു. ഭാര്യ: ചെറുവാടത്തിൽ ദേവി.  

മക്കൾ: ഗോപാലകൃഷ്ണൻ, അനിത, അനിൽ, അജിത്ത്, അനൂപ്.

മരുമക്കൾ:  സിന്ധു (നിരന്തോട്), മനോജ് (അഴീക്കോട്), രസിക (നിടുങ്ങോം ), മനുഷ (കണ്ടക്കൈ).

സഹോദരങ്ങൾ: രാഘവൻ അടുവാപ്പുറം, മാധവി പറശ്ശിനിക്കടവ്, പരേതരായ കുഞ്ഞിരാമൻ, നാരായണൻ.

സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ.

0/Post a Comment/Comments