Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിലില്‍ ശുചിത്വ കമ്മിറ്റി രൂപവത്കരിച്ചു

മയ്യിലില്‍ ശുചിത്വ കമ്മിറ്റി രൂപവത്കരിച്ചു

മയ്യില്‍: ശുചിത്വ പഞ്ചായത്ത് ലക്ഷ്യം സമ്പൂര്‍ണമാക്കാന്‍ മയ്യില്‍ പഞ്ചായത്ത് ശുചിത്വ കമ്മിറ്റി രൂപവത്കരിച്ചു. പ്രസിഡന്റ് സി.സി. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ. രമേശന്‍ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന്‍ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ കെ. സഹദേവന്‍, പഞ്ചായത്ത് സെക്രട്ടറി കാര്‍ത്തിക കൃഷ്ണന്‍, വൈസ് പ്രസിഡൻ്റ് എന്‍.വി.ശ്രീജിനി,  യു. ജനാര്‍ദ്ധനന്‍, ടി.കെ. ബാലകൃഷ്ണന്‍. പി.പി.ശ്രീജ തുടങ്ങിയവര്‍ സംസാരിച്ചു.

0/Post a Comment/Comments