റൂട്ട് മാര്‍ച്ച് നടത്തി
കൊളച്ചേരി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര സേന വിവിധയിടങ്ങളില്‍ റൂച്ച് മാര്‍ച്ച് സംഘടിപ്പിച്ചു. നാറാത്ത്, കമ്പില്‍ ടൗണ്‍ എന്നിവിടങ്ങളിലാണ് സെന്‍ട്രല്‍ റിസര്‍വ് പോലീസ്, മയ്യില്‍ പോലീസ് എന്നിവര്‍ ചേര്‍ന്നാണ് റൂട്ട് മാര്‍ച്ച് നടത്തിയത്.
Post a Comment