Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ചെറുവത്തല മെട്ടയിലെ പഴയക്കൽ യാശോദ അന്തരിച്ചു.

ചെറുവത്തല മെട്ടയിലെ പഴയക്കൽ യാശോദ അന്തരിച്ചു.

ചെറുവത്തല മെട്ട :പഴയക്കൽ യാശോദ ( 75 ) അന്തരിച്ചു. 

ഭർത്താവ് : പരേതനായ രമ്പേത്ത് മാധവൻ (റിട്ട. അധ്യാപകൻ, ചെറുപഴശ്ശി എൽ.പി.സ്കൂൾ) 

മക്കൾ : ഇന്ദിര, സജിത്ത് ( കുറ്റ്യാട്ടൂർ സഹകരണ ബാങ്ക് ), നിഷ, ബാബു, പരേതനായ ഷാബു. 

മരുമക്കൾ : ലോഹിതാക്ഷൻ ( പുഴാതി ), ദിവ്യ, മുരളി (നാറത്ത്), ജിത, വിജിഷ. 

സഹോദരങ്ങൾ : ജാനകി, കമല.

സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് ആറിന് പൊറോളം പൊതു ശ്മശാനത്തിൽ.

0/Post a Comment/Comments