മയ്യിൽ: പഴശ്ശി മണിയിങ്കിൽ റോഡിൽ മുട്ടത്തു ഇല്ലത്ത് നാരായണൻ നമ്പൂതിരി (69) അന്തരിച്ചു. വിവിധ ക്ഷേത്രങ്ങളിൽ മേൽ ശാന്തിയായിരുന്നു.
ഭാര്യ: മാക്കന്തേരി ഇല്ലത്തു ഭൂവനേശ്വരിയമ്മ. (പഴശ്ശി)
മക്കൾ: സരീഷ് നാരായണൻ (മേൽശാന്തി, കടൂർ ചെറുപഴശ്ശി ഉദയം കോട്ടംവയതൂർ കാലിയർ ശിവ ക്ഷേത്രം), സുമേഷ് നാരായണൻ (മേൽ ശാന്തി കുമാരനലൂർ ദേവസ്വം)
മരുമക്കൾ: ധന്യ, വസധ.
സംസ്കാരം വീട്ടുവളപ്പിൽ നടത്തി.
Post a Comment