Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പഴശ്ശി മണിയിങ്കിൽ റോഡിൽമുട്ടത്തുമന നാരായണൻ നമ്പൂതിരി അന്തരിച്ചു.

പഴശ്ശി മണിയിങ്കിൽ റോഡിൽമുട്ടത്തുമന നാരായണൻ നമ്പൂതിരി അന്തരിച്ചു.

മയ്യിൽ: പഴശ്ശി മണിയിങ്കിൽ റോഡിൽ മുട്ടക്കുമന ഇല്ലത്ത്  നാരായണൻ നമ്പൂതിരി (69) അന്തരിച്ചു. വിവിധ ക്ഷേത്രങ്ങളിൽ മേൽ ശാന്തിയായിരുന്നു.

ഭാര്യ: മാക്കന്തേരി ഇല്ലത്തു ഭൂവനേശ്വരിയമ്മ. (പഴശ്ശി) മക്കൾ: സരീഷ് നാരായണൻ (മേൽശാന്തി, കടൂർ ചെറുപഴശ്ശി  ഉദയം കോട്ടംവയതൂർ കാലിയർ ശിവ ക്ഷേത്രം )സുമേഷ് നാരായണൻ (മേൽ ശാന്തി കുമാരനലൂർ ദേവസ്വം )മരുമക്കൾ: ധന്യ, വസധ. സംസ്കാരം വീട്ടുവളപ്പിൽ നടത്തി.

0/Post a Comment/Comments