Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL നാറാത്ത് ദുര്‍ഗ്ഗാംബിക ക്ഷേത്രോത്സവം 31 മുതല്‍

നാറാത്ത് ദുര്‍ഗ്ഗാംബിക ക്ഷേത്രോത്സവം 31 മുതല്‍

നാറാത്ത്:  മനപ്പിള്ളി മുത്തപ്പന്‍  സേവാ  മൂര്‍ത്തി  ദുര്‍ഗ്ഗാംബിക ക്ഷേത്രോല്‍സവം  31, ഏപ്രില്‍ ഒന്ന്, രണ്ട് തീയ്യതികളിലായി നടത്തും. എറണാകുളം വടക്കുംമ്പുറം ഭരതന്‍ തന്ത്രിയുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍.  രാവിലെ അഞ്ചിന്  വിശേഷാല്‍ പൂജകള്‍.  ഏഴിന് കുട നിവര്‍ത്തല്‍, 11-ന് യക്ഷിക്കളം,  വൈകീട്ട് നാലിന് കലവറ നിറക്കല്‍ ഘോഷയാത്ര,  രാത്രി ഏഴിന് നാഗക്കളം. ഏപ്രില്‍ ഒന്നിന്  രാവിലെ ഒന്‍പതിന് പറക്കെഴുന്നള്ളത്ത്,  11-ന് യക്ഷിക്കളം,  വൈകീട്ട് ആറിന്  ദിപാരാധന, രാത്രി എട്ടിന് രൂപക്കളം.തുട

ര്‍ന്ന് അന്നദാനം. ഒന്‍പതിന് വടകര വരദയുടെ ഇരുട്ടിന്റെ ആത്മാവ്, നാടകം. രണ്ടിന് രാവിലെ ഒന്‍പതിന് ബ്രഹ്മ കലശാഭിഷേകം, ഉച്ചക്ക് മൂന്നിന്  കാഴ്ച ശിവേലി.  തുടര്‍ന്ന് അത്താഴ പൂജ.

0/Post a Comment/Comments