Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പവർ സ്പോർട്സ് ക്ലബ് സി ആർ സി മയ്യിൽ എന്നിവ സംഘടിപ്പിച്ച രണ്ടാമത് ജില്ലാതല കാരംസ് ടൂർണ്ണമെൻ്റ് സമാപിച്ചു.

പവർ സ്പോർട്സ് ക്ലബ് സി ആർ സി മയ്യിൽ എന്നിവ സംഘടിപ്പിച്ച രണ്ടാമത് ജില്ലാതല കാരംസ് ടൂർണ്ണമെൻ്റ് സമാപിച്ചു.

മയ്യിൽ: പവർ സ്പോർട്സ് ക്ലബ്, സി ആർ സി മയ്യിൽ എന്നിവ ചേർന്ന് സംഘടിപ്പിച്ച രണ്ടാമത് ജില്ലാതല കാരംസ് ടൂർണ്ണമെൻ്റ് സമാപിച്ചു. മയ്യിൽ സി.ആർ സി ഹാളിൽ വെച്ച് നടന്ന ജില്ലാതല കാരംസ് ടൂർണമെൻ്റിൽ കണ്ണൂർ എ.ബി. എച്ച്സോളാർ ചാമ്പ്യൻമാരായി. ഫൈനലിൽ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് എസ് ജെ കണ്ണൂരിനെയാണ് പരാജയപ്പെടുത്തിയത്. ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി ബാബു പണ്ണേരി സമ്മാനദാനം നിർവഹിച്ചു. ചടങ്ങിൽ പവർ സ്പോർട്സ് ക്ലബ് ട്രഷറർ കെ. അമിത് അധ്യക്ഷത വഹിച്ചു. പി.സി.ഷനിൽ, പി.എ. ഷിബു, അശ്വിൻ സുരേഷ് , റാഫി കണ്ടക്കൈ എന്നിവർ സംസാരിച്ചു.

0/Post a Comment/Comments