Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 ഓശാന ഞായര്‍ ആചരിച്ചു
 പടം. 30hari39 കണ്ണാടിപ്പറമ്പ് സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തില്‍ വിശുദ്ധ വാരാചാരണത്തിന്റെ ഭാഗമായി നടന്ന കുരുത്തോല പ്രദക്ഷിണം
കണ്ണാടിപ്പറമ്പ്: സെന്‍ര് ഇഗ്നേഷ്യസ് ദേവാലയത്തില്‍ വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായി ഓശാന ഞായര്‍ ആചരിച്ചു. തിരു കര്‍മങ്ങള്‍ക്ക് ഇടവക വികാരി ഫാ. ക്ലമന്റ് ലെയ്ഞ്ജല്‍ നേതൃത്വം നല്‍കി. പീഢാനുഭവ വായന, വിശുദ്ധ കുര്‍ബാന, കുരുത്തോല പ്രദ ക്ഷിണം എന്നിവ നടന്നു.

0/Post a Comment/Comments