നാറാത്ത്: നാറാത്ത് പഞ്ചായത്ത് തല ഹിന്ദു ഏകതാസമ്മേളനം കണ്ണാടിപ്പറമ്പ് ദേശസേവ യു.പി. സ്‌കൂളില്‍ നടത്തി. സ്വാമി സാധു വിനോദ് ഉദ്ഘാടനം ചെയ്തു. പി.സി. ദിനേശന്‍ അധ്യക്ഷത വഹിച്ചു. കൃഷ്ണായനം സതീഷ് ചന്ദ്രന്‍ അവതരണം നടത്തി. കെ.എന്‍രാധാകൃഷ്ണന്‍, കെ.പി. ബിജു,കെ.സതീശന്‍ എന്നിവര്‍ സംസാരിച്ചു. തിരുവാതിരക്കളി, കലാപരിപാടികള്‍ എന്നിവയും നടന്നു.

Post a Comment