എള്ള്കൃഷി വിളവെടുപ്പ് ഉദ്ഘാടനം 17-ന്
മയ്യില്‍: ജൈവകര്‍ഷക സമിതിയും കുറ്റിയാട്ടൂര്‍ കൃഷിഭവനും ചേര്‍ന്നൊരുക്കിയ ആറേക്കര്‍ എള്ള്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം 17-ന് നടത്തും. രാവിലെ പത്തിന് കുറ്റിയാട്ടൂര്‍ വെള്ളുവയലില്‍ പഞ്ചായത്ത് പ്രസിഡന്റ് സി. നിജിലേഷ് പറമ്പന്‍ ഉദ്ഘാടനം ചെയ്യും. പന്നിയൂര്‍ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ: മീര മഞ്ജുഷ വിശദീകരണം നടത്തും.
Post a Comment