Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 റംസാന്‍ കിറ്റ് വിതരണം നടത്തി
 പടം. 16hari14 എം.പി. ഇമ്പ്രാഹിം മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ റംസാന്‍ കിറ്റ് വിതരണം മയ്യില്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. സിനാന്‍ കടൂര്‍ നിര്‍വഹിക്കുന്നു
 മയ്യില്‍:  എം.പി. ഇമ്പ്രാഹിം മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് , സി.കെ. എറമുള്ളാന്‍ റിലീഫ് സെല്‍ എന്നിവ ചേര്‍ന്ന്  റംസാന്‍  കിറ്റ് വിതരണം നടത്തി. മയ്യില്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. സിനാന്‍ കടൂര്‍ ഉദ്ഘാടനം ചെയ്തു.  കെ. അബ്ദുള്‍ റഹീം അധ്യക്ഷത വഹിച്ചു.  യാക്കൂബ് ഹാജി റംസാന്‍ പ്രഭാഷണം നടത്തി. കെ. അബ്ദുള്‍ റഹ്മാന്‍ ലത്തീഫ്,  പി.വി. അബ്ദുള്‍ മജീദ്,  വിഷ്ണു കടൂര്‍,  അബ്ദുള്‍ റഹിമാന്‍ നിരത്തു പാലം,പി.വി.അറാഫത്ത്, കെ.പി. അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.



0/Post a Comment/Comments