പ്രതിഷേധ സമരം ഇന്ന്
മയ്യില്‍: പാചക വാതക പ്രതിസന്ധി പരിഹരിക്കാനായി വ്യാപാരി വ്യവസായി സമിതി മയ്യില്‍ ഏറിയ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ ധര്‍ണാ സമരം 16-ന് നടത്തും. രാവിലെ 11-ന് മയ്യില്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. ലത്തീഫ് ഉദ്ഘാടനം ചെയ്യും.
Post a Comment