Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 ദർശന സമയത്തിൽ മാറ്റം കണ്ണാടിപ്പറമ്പ് : ചന്ദ്രഗ്രഹണദിനമായ മൂന്നിന് ധർമശാസ്താ ക്ഷേത്രം രാവിലെ 11 ന് അടക്കും. വൈകീട്ട് ഏഴു മുതൽ ദർശനം നടത്താമെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ എം.കെ. അരുൺ അറിയിച്ചു. 

0/Post a Comment/Comments