ചെങ്ങളായി: 'കൂടെ ചേരാം സന്തോഷം പങ്കിടാം' എന്ന സന്ദേശവുമായി ചെങ്ങളായി ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഹാപ്പി കേരള കാമ്പയിൻ നാളെ രാവിലെ 10.30 മുതൽ ചെങ്ങളായി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. പഞ്ചായത്ത് പ്രസിഡൻ്റ് ബി.പി. വിപിന ഉദ്ഘാടനം ചെയ്യും.

Post a Comment