Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL IRPC ക്ക് ധനസഹായം നൽകി

IRPC ക്ക് ധനസഹായം നൽകി

മാണിയൂർ - CPI(M) കൂവച്ചിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി കെ.പി.മനോജിൻ്റെയും ബ്രാഞ്ച് മെമ്പർ കെ.സി.ശ്രീലതയുടേയും മകൻ കെ.പി.ശ്യാംജിത്ത് - കീർത്തന ദമ്പതികളുടെ കുഞ്ഞിൻ്റെ പേര് (നുവ ശ്യാം) വിളിയോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി. IRPC മയ്യിൽ സോണൽ കൺവീനർ കുതിരയോടൻ രാജൻ തുക ഏറ്റുവാങ്ങി. ചടങ്ങിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ, കെ.രാമചന്ദ്രൻ, CPI(M) മാണിയൂർ ലോക്കൽ കമ്മറ്റി അംഗം കെ.ബാലകൃഷ്ണൻ, ബ്രാഞ്ച് മെമ്പർമാരായ കെ.രമേശൻ, കെ.വിനോദ് കുമാർ, കെ.സുധ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments