Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ പത്താം മൈലിലെ തയ്യിൽ കുമാരന്റെ പന്ത്രണ്ടാം ചരമദിനത്തിൽ ഐ. ആർ. പി. സി. ക്ക് ക്ക് സഹായധനം നൽകി

കുറ്റ്യാട്ടൂർ പത്താം മൈലിലെ തയ്യിൽ കുമാരന്റെ പന്ത്രണ്ടാം ചരമദിനത്തിൽ ഐ. ആർ. പി. സി. ക്ക് ക്ക് സഹായധനം നൽകി

കുറ്റ്യാട്ടൂർ: പത്താം മൈലിലെ തയ്യിൽ കുമാരന്റെ പന്ത്രണ്ടാം ചരമദിനത്തിൽ ഐ. ആർ.പി.സിക്ക് തുക കൈമാറി. സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് അംഗവും ഹാൻവീവ് ചെയർമാനുമായ ടി.കെ. ഗോവിന്ദൻ മാസ്റ്റർ കുമാരൻ്റെ മകൾ പി. ഉഷ, മരുമകൻ കെ.പി.സുരേന്ദ്രൻ എന്നിവരിൽ നിന്നു തുക ഏറ്റുവാങ്ങി. ചടങ്ങിൽ സി.പി.എം. ഏരിയ സെക്രട്ടറി എൻ. അനിൽ കുമാർ, ഏരിയാ കമ്മറ്റി അംഗം എൻ.കെ.രാജൻ, കെ.പി.രമണി, ടി.ബാലകൃഷ്ണൻ, ഇ.എം.സുരേഷ് ബാബു, സി.കെ.പ്രേമരാജൻ, ബാബു പണ്ണേരി, കെ.സജിത്ത്, സി.വി. നിധിഷ്, പി.സന്തോഷ് എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments