Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ വള്ളിയോട്ട് തണൽ സ്വാശ്രയ സംഘം വാർഷികാഘോഷം:സ്വാഗത സംഘം രൂപവത്കരിച്ചു

മയ്യിൽ വള്ളിയോട്ട് തണൽ സ്വാശ്രയ സംഘം വാർഷികാഘോഷം:സ്വാഗത സംഘം രൂപവത്കരിച്ചു

മയ്യിൽ: വള്ളിയോട്ട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തണൽ സ്വയം സഹായ സംഘത്തിൻ്റെ പത്താം വാർഷികാഘോഷ പരിപാടികൾക്കുള്ള സ്വാഗത സംഘം രൂപവത്കരിച്ചു. ഏപ്രിൽ 19 നാണ് പരിപാടി.  വിൽ കലാമേള തുടർന്ന്  നൃത്തനൃത്ത്യങ്ങൾ, സാംസ്കാരിക പരിപാടി എന്നിവ ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.ഭാരവാഹികൾ: പി.എം പ്രേമചന്ദ്രൻ (ചെയ) കെ.വി. നിഷാന്ത്. (കൺ).പി. എം. പ്രകാശൻ (ഖജ )


0/Post a Comment/Comments