Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണാടിപ്പറമ്പ് ദാലില്‍ പള്ളിക്കു സമീപത്തെ ഓട്ടോഡ്രൈവർ പാറപ്പുറം വള്ളുവന്‍കണ്ടി വി.കെ.നസീര്‍ അന്തരിച്ചു.

കണ്ണാടിപ്പറമ്പ് ദാലില്‍ പള്ളിക്കു സമീപത്തെ ഓട്ടോഡ്രൈവർ പാറപ്പുറം വള്ളുവന്‍കണ്ടി വി.കെ.നസീര്‍ അന്തരിച്ചു.

കണ്ണാടിപ്പറമ്പ്: ദാലില്‍ പള്ളിക്കു സമീപത്തെ പാറപ്പുറം വള്ളുവന്‍കണ്ടി വി.കെ.നസീര്‍(52) അന്തരിച്ചു. കണ്ണാടിപ്പറമ്പ് ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറാണ്. 

ഭാര്യ: റഹ്മത്ത്.  

മക്കള്‍: റിസ്വാന, സിനാന്‍, നിഹാല്‍.


0/Post a Comment/Comments