മയ്യില്‍: നാരോത്തുംവയല്‍ പുതിയഭഗവതി തിറയാഘോഷം ഏഴ്, എട്ട് തീയ്യതികളിലായി നടത്തും. ഏഴിന് വൈകീട്ട് വെളിച്ചപ്പാടന്റെ എഴുന്നള്ളത്ത്. എട്ടിന് തോറ്റം. രാത്രി പത്തിന് നാസിക് ബാന്‍ഡ് മേളം. 12-ന് കാഴ്ചവരവ്. എട്ടിന് പുലര്‍ച്ചെ നാലിന് മേലേരി കയ്യേല്‍ക്കല്‍. അഞ്ചിന് പുതിയഭഗവതിയുടെ പുറപ്പാട്.
Post a Comment